Glossary


Item Name in English and Malayalam

Spices
Cumin  ജീരകം
Fennel Seeds  പെരുംജീരകം
Cinnamon  കറുവാപട്ട
Bay leaf  കറുവ ഇല
Cardamom  ഏലക്ക
Clove  ഗ്രാമ്പു
Nutmeg  ജാതിക്കാ
Mace  ജാതിപ്പൂ 
Star Anise  തക്കോലം 
Poppy seeds  കസ് കസ് 
Asafoetida  കായം
Pepper  കുരുമുളക്
Chilly  മുളക്
Coriander  മല്ലി
Turmeric  മഞ്ഞള്‍
Fenugreek  ഉലുവ
Basil തുളസി

Vegetables
Ash Gourd കുമ്പളങ്ങ
Asparagus ശതാവരി
Beetroot ബീട്രൂറ്റ്
Bitter Gourd പാവയ്ക്കാ
Bottle Gourd ചുരയ്ക്ക
Cabbage മുട്ടക്കോസ്
Coriander Leaves മല്ലിയില
Curry Leaves കറിവേപ്പില
Drumstick മുരുങ്ങിക്ക
Eggplant വഴുതനങ്ങ
Elephant Yam ചേന
Garlic വെളുത്തുള്ളി
Ginger ഇഞ്ചി
Lemon നാരങ്ങ
Okra വെണ്ടയ്ക്ക
Onion സവോള
Potato ഉരുളക്കിഴങ്ങ്
Pumpkin മത്തങ്ങാ
Purple Yam KAACHIL
Ridge Gourd പീച്ചിങ്ങ
Shallot ഉള്ളി
Snake Gourd പടവലങ്ങ
Spinach ചീര
Sweet Potato മധുരകിഴങ്ങ്
Tapioca കപ്പ
Tindly കോവയ്ക്ക
Tomato തക്കാളി
Winter Melon കുമ്പളങ്ങ
Yellow Cucumber വെള്ളരിക്ക
White Gourd കുമ്പളങ്ങ
Brinjal വഴുതനങ്ങ
Ladies Finger വെണ്ടയ്ക്ക
Ivy Gourd കോവയ്ക്ക

Fruits
Pineapple കൈതച്ചക്ക
Mango മാങ്ങാ
Watermelon തണ്ണിമത്തങ്ങ
Banana പഴം
Fig അത്തിപഴം
Grapes മുന്തിരിങ്ങ
Guava പേരയ്ക്ക
Jackfruit ചക്ക
Pomegranate മാതളനാരങ്ങ
Papaya കപ്പളങ്ങ/പപ്പരയ്ക്ക

Grains
Dal പരിപ്പ്
Green Gram/Moong Dal  ചെറുപയര്‍
Sesame Seeds  എള്ള്
ChickPeas വെള്ളകടല
Bengal Gram കടല
Horse gram മുതിര
Black Gram/Urad Dal ഉഴുന്ന്
Bengal Gram Dal കടലപരിപ്പ്‌
Toor Dal തുവരപരിപ്പ്‌

No comments:

Post a Comment