ചേരുവകള്‍
| ഓറഞ്ച് | 4 എണ്ണം | |
| നാരങ്ങാ | 1 ചെറിയത് | |
| ഇഞ്ചി | 1/4 tsp | |
| പഞ്ചസാര | പാകത്തിന് | |
| വെള്ളം | 1/2 cup | |
| ഐസ് | 5 എണ്ണം |
Method
- ഓറഞ്ചും നാരങ്ങയും മുറിച്ചു അതില്‍ നിന്നും നീര് എടുക്കുക.
- അതിലേക്ക് ഇഞ്ചി നീരും , പഞ്ചസാരയും , വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക.
- അരിച്ച ശേഷം ഐസ് ഇട്ട് കുടിക്കുക.
No comments:
Post a Comment