ചെയ്യേണ്ട വിധം
- ചക്കകുരു വിന്റ്റെയ് പുറത്തേ വെളുത്ത തൊലീ ചിരണ്ടുക.
- ചക്കകുരു നാലായി മുറിക്കുക .
- മണ്‍ ചട്ടിയിൽ കുറച്ചു വെള്ളം ഒഴിച്ചു
- അതിലേക്കു മുറിച്ചു വെച്ച ചക്കക്കുരുവും ആവശ്യത്തിനു ഉപ്പും ചേർക്കുക
- ഇനി ചെറിയ തീയിൽ 15 മിനുട്ട് വേവിക്കുക (മൂടി വെച്ച് വേണം വേവിക്കാൻ )
- ഈ സമയത്ത് തേങ്ങ ചിരണ്ടിയതും രണ്ടു പച്ച മുളകും , രണ്ടു ചെറിയ ഉള്ളിയും , കറിവേപ്പിലയും കൂടി മിക്സിയിൽ അരച്ച് എടുക്കുക.
- ഇനി അരച്ച് വച്ചവ ചട്ടിയിലേ ചക്കക്കുരുവിന്റെയ് കൂടെ ചേർക്കുക .
- നന്നായി ഇളക്കിയിട്ടു മൂടി വെച്ച് 5 മിനിറ്റ് കൂടി വേവിക്കണം .
- ചക്കകുരു തോരൻ തയ്യാറായി കഴിഞ്ഞു .
- ചോറി നോടൊപ്പം കഴിക്കാം
No comments:
Post a Comment