Sunday, August 11, 2013

ഉന്നക്കായ

ചേരുവകൾ 

ഏത്തയ്ക്ക  -
തേങ്ങ - 1 കപ്പ്‌ 
പഞ്ചസാര - 1/2 കപ്പ്‌ 
എണ്ണ - 1 കപ്പ്‌ 

തയ്യാർ ചെയ്യുന്ന വിധം 
  1. അധികം പഴുക്കാത്ത ഏത്തയ്ക്ക ആവിയിൽ വേവിച്ചെടുക്കുക.
  2. തേങ്ങയും പഞ്ചസാരയും കൂടി ചേർത്ത് ഇളക്കി വയ്ക്കുക 
  3. ഏത്തയ്ക്ക ചെറു ചൂടോടുകൂടി കയ്യിൽ വച്ച് ഉടച്ചു പരത്തി എടുക്കുക 
  4. പരത്തിയ ഏത്തയ്ക്കയിലേക്ക് തേങ്ങയും പഞ്ചസാരയും ഇട്ട് മടക്കി എടുക്കുക .
  5. എണ്ണ ചൂടാക്കി അതിൽ ഇട്ട് നേരിയ ബ്രൌണ്‍ നിറം ആകുമ്പോൾ കോരി എടുക്കുക 

No comments:

Post a Comment