Sunday, February 4, 2018

ചെമ്പരത്തിപ്പൂ സ്ക്വാഷ്

വെള്ളം 1 ഗ്ലാസ്സ്
ചെമ്പരത്തിപ്പൂ 4 എണ്ണം
നാരങ്ങാ 1 എണ്ണം

വെള്ളം തിളപ്പിക്കുക . അതിലേക്ക്  പൂ  ഇടുക . ഉടനെ തന്നെ  എടുക്കുക .
അല്പം ഒന്ന് ചൂടാറിയ ശേഷം നാരങ്ങാ പിഴിഞ്ഞ് ചേർക്കുക  

No comments:

Post a Comment