Sunday, February 4, 2018

ആയുർവേദ മരുന്നുകൾ


1 വിഷം
വില്ലുവആദി  ഗുളിക + പച്ച മഞ്ഞൾ  + തുളസിയില  അരച്ച് പുരട്ടുക
വിഷം അധികം എങ്കിൽ
വില്ലുവആദി  ഗുളിക കഴിക്കുക

2 പിടലി വേദന , ഏതു തരം വേദനയ്ക്കും
കറുത്തവട്ട്  പൊടിച്ചു ഉപ്പുനീര് ചേർത്ത് അര മണിക്കൂർ നേരം പുരട്ടുക

3 നീര് ഉണ്ടെങ്കിൽ
രാസനാധി പൊടി നാരങ്ങാ നേരും ചേർത്ത് ചെറുതായി ചൂടാക്കി പുരട്ടുക

4 മുട്ട് വേദന
മുറിവെണ്ണ ചൂടാക്കിയിട്ട് കെട്ടി വയ്ക്കുക

5 മല ബന്ധം
ഏലാദി 

No comments:

Post a Comment